കൊച്ചി | ക്രിസ്മസ് ദിവസം അര്‍ധരാത്രി സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍.മുപ്പത്തടം കരോത്തുകുന്ന് അഭിജിത് കിഷോര്‍ (29), മുപ്പത്തടം വടശേരി തണ്ടരിക്കല്‍ ഉന്നതിയില്‍ അമല്‍ ജോണി (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ...
Read full story
കൽപറ്റ: വയനാട് വണ്ടിക്കടവ് ഭാഗത്ത് നിരന്തരം ജനവാസ മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്ന കടുവ ഒടുവിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ഡിസംബർ 25 വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് കടുവ കുടുങ്ങിയത്. ഈ കടുവയാണ് ആദിവാസി മൂപ്പനെ കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടിക്കടവ് ഭാഗത്ത്...
Read full story
തിരുവനന്തപുരം | ഉത്തര്‍ പ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കിയ പോലെ കേരളാ ഗവര്‍ണറും ലോക് ഭവനിലും ജീവനക്കാര്‍ക്ക് ക്രിസ്തുമസ് അവധി എടുത്തുകളഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയ് യുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായ ചടങ്ങില്‍ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ലോക് ഭവന്‍...
Read full story
കോഴിക്കോട് : ജീവിതത്തിന്റെ രണ്ടാമൂഴത്തിനായി കാത്തുനിൽക്കാതെ മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവന്‍ നായര്‍ വിട വാങ്ങി. 2024 ഡിസംബർ 25 ബുധനാഴ്ച രാത്രി പത്ത് മണിയോടെ 91-ാം വയസില്‍ ആയിരുന്നു അന്ത്യം .അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന...
Read full story
കാസർകോട്: അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27 ന് ഹോസ്ദൂര്‍ഗ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ ഒമ്പത്  മുതല്‍ വൈകീട്ട്...
Read full story
കാസർകോട്: കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള പുരസ്‌കാരത്തിന് കേരള മീഡിയ അക്കാദമി അപേക്ഷ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയുമാണ്. ആര്‍ട്സ്,...
Read full story