മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത്

കണ്ണൂർ: കണ്ണൂ‍ർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ ശിരസ്സ് വെട്ടി സർവകലാശാല വളപ്പിൽ വെക്കുമെന്ന് ഭീഷണിക്കത്ത് . മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണി കത്ത് ലഭിച്ചത്. വഴിവിട്ട നീക്കങ്ങളുമായി വിസി മുന്നോട്ട് പോയാൽ പ്രത്യാഘാതം വലുതാകുമെന്നാണ് കബനീ ദളത്തിന്റെ പേരിലുള്ള കത്തിൽ …

മാവോയിസ്റ്റുകളുടെ പേരിൽ കണ്ണൂർ വിസിക്ക് വധ ഭീഷണികത്ത് Read More

എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയിൽ

കണ്ണൂര്‍: വാഹനത്തില്‍ വരുത്തിയ രൂപമാറ്റത്തിനും മറ്റ് നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാന്‍ ഒരുക്കമാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. 10/08/21 ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് സഹോദരങ്ങളായ എബിന്‍, ലിബിന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യമില്ലാവകുപ്പുകള്‍ ഉള്‍പ്പടെ ആറ് വകുപ്പുകള്‍ പ്രകാരമാണ് എബിന്റെയും ലിബിന്റെയും പേരില്‍ …

എല്ലാ നിയമലംഘനങ്ങള്‍ക്കും പിഴയൊടുക്കാമെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ കോടതിയിൽ Read More

ആര്‍എംപി നേതാക്കള്‍ക്ക്‌ സുരക്ഷ നല്‍കണമെന്ന്‌ പ്രതിപക്ഷനേതാവിന്റെ കത്ത്‌

തിരുവനന്തപുരം : ആര്‍എംപി നേതാവ്‌ കെകെ രമയുടെ കുടുംബത്തിനും, പാര്‍ട്ടി സെക്രട്ടറി വേണുവിനും സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷനേതാവ്‌ വിഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ കത്തയച്ചു. വേണുവിനും രമയുടെ മകനുമെതിരെ വധഭീഷണി കത്ത്‌ ലഭിച്ച സാഹചര്യത്തിലാണ്‌ സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌. …

ആര്‍എംപി നേതാക്കള്‍ക്ക്‌ സുരക്ഷ നല്‍കണമെന്ന്‌ പ്രതിപക്ഷനേതാവിന്റെ കത്ത്‌ Read More

ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി

തൃശ്ശൂര്‍: ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി. സുഹൃത്തിന്റെ പീഡനക്കേസുമായി മുന്നോട്ടുപോയാല്‍ മയൂഖയേയും കുടുംബത്തേയും ഇല്ലാതാക്കുമെന്നാണ് ഭീഷണി. ഊമക്കത്തായാണ് ഭീഷണി വന്നിരിക്കുന്നത്. ഇനി ചാടിയാല്‍ നിന്റെ കാല് ഞങ്ങള്‍ വെട്ടുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പൊലീസില്‍ നിന്നും നീതി …

ഒളിമ്പ്യന്‍ മയൂഖ ജോണിയ്ക്ക് വധഭീഷണി Read More

ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി

ആലപ്പുഴ : ആലപ്പുഴ എം.എല്‍എ പി.പി ചിത്തരഞ്‌ജനെതിരെ വധഭീഷണി സന്ദേശം . എംല്‍എ ഹോസ്റ്റലിലേക്ക്‌ വന്ന കത്തിലാണ്‌ സന്ദേശം. മുവാറ്റുുപുഴ സ്വദേശി ബെന്നി മാര്‍ട്ടിന്‍ എന്നയാളുടെ പേരിലാണ്‌ കത്ത്‌ വന്നിരിക്കുന്നത്‌. മുഖ്യമന്ത്രിക്കും നിയമ സഭാ സ്‌പീക്കര്‍ക്കും അദ്ദേഹം പരാതി നല്‍കി. “ഗുണ്ടാ …

ആലപ്പുഴ എംഎല്‍എയ്‌ക്കെതിരെ വധഭീഷണി Read More

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി

ലക്നൗ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി. യോഗിക്ക്​ നാലു ദിവസം മാത്രമാണ്​ ശേഷിക്കുന്നതെന്ന്​ അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ 29ന്​ വൈകിട്ട് വാട്​സ്​ആപ്​ എമർജന്‍സി നമ്പറായ 112 ലാണ്​ യു.പി ​ പൊലീസിന്​ ഭീഷണിസന്ദേശമെത്തിയത്​. സംഭവത്തിൽ പൊലീസ്​ കേസ്​ …

ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ വധഭീഷണി Read More

അമിത്ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം

മുംബൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്. സിആര്‍പിഎഫിന്റെ മുംബൈയിലെ ഹെഡ് ഓഫീസിലാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്.  ഇരുവരെയും വധിക്കാന്‍ 11 ചാവേറുകളെ നിയോഗിച്ചെന്നും ഭീഷണി …

അമിത്ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കുമെന്ന് ഭീഷണി സന്ദേശം Read More

കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി, ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊല്ലും

ന്യൂഡൽഹി: കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി. ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി സന്ദേശം. വധഭീഷണിയിൽ അമർഷം രേഖപ്പെടുത്തി ഓൾ ഇന്ത്യ കിസാൻ സഭ വാർത്ത കുറിപ്പ് പുറത്തിറക്കി. വധഭീഷണി മുഴക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് …

കിസാൻ സഭ നേതാവ് അജിത് നവലയ്‌ക്ക് വധഭീഷണി, ബിജെപി സർക്കാരിനെതിരെ സമരം തുടർന്നാൽ വെടിവച്ച് കൊല്ലും Read More

പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ്

ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം, പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍ …

പ്രതികാരം അനിവാര്യം: ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് Read More

ദുർഗാദേവിയുടെ വേഷത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തു , തൃണമൂൽ എം പി യും നടിയുമായ നുസ്രത്ത് ജഹാന് വധഭീഷണി

ലണ്ടൻ: ദുർഗാദേവിയുടെ വേഷത്തിൽ സോഷ്യൽ മീഡിയയിൽ ഫോട്ടോയും വീഡിയോയും പോസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് എം പി യും നടിയുമായ നുസ്രത്ത് ജഹാനെതിരെ മതമൗലികവാദികളുടെ വധഭീഷണി . ഒരു ബംഗാളി സിനിമയുടെ ഷൂട്ടിംഗിനായി നിലവിൽ ലണ്ടനിലുള്ള നടിയുടെ സുരക്ഷ ഇതേ തുടർന്ന് …

ദുർഗാദേവിയുടെ വേഷത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തു , തൃണമൂൽ എം പി യും നടിയുമായ നുസ്രത്ത് ജഹാന് വധഭീഷണി Read More