തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ ശാലയിലെ സ്പോടനം : മരണസംഖ്യ 14 ആയി

തൃശൂര്‍ | തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 എന്ന് സ്ഥിരീകരണം. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 12 …

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ ശാലയിലെ സ്പോടനം : മരണസംഖ്യ 14 ആയി Read More