കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത 11% വര്‍ധിപ്പിച്ചു

July 15, 2021

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡി.എ.) 11 ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എയും പെന്‍ഷന്‍കാരുടെ ഡിയര്‍നെസ് റിലീഫും പതിനേഴില്‍നിന്ന് 28 ശതമാനമാകും. കഴിഞ്ഞവര്‍ഷം കോവിഡിനേത്തുടര്‍ന്ന് ഡി.എ. വര്‍ധന തടഞ്ഞുവച്ചതിനാല്‍ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും …