സിഡ്‌നി: മഹേന്ദ്ര സിങ്ങ് ധോണിയുടെ വിരമിക്കലിലൂടെ ഇന്ത്യന്‍ താരങ്ങളായ റിഷഭ് പന്തിനും കെല്‍ രാഹുലിനും ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചതെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. .എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് ഇരുവരും സുഖമായി ഉറങ്ങിക്കാണുമെന്നാണ് ഡീന്‍ …