റിപ്പോര്‍ട്ട്
അമ്പലപ്പുഴ: മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കൊല്ലം ഡിസിസി അംഗം എംഎം.അന്‍സാരി (50) മരിച്ചു. കൊല്ലം പളളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ് കുഞ്ഞിന്റെ മകനാണ് അന്‍സാരി. സഹോദരി...