ഡല്‍ഹി: അച്ഛനുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയ നിമിഷം തന്നെ സംബന്ധിച്ച് വളരെ വൈകാരികത നിറഞ്ഞ ഒന്നായിരുന്നുവെന്ന് മകള്‍ അശ്വതി വി. നായര്‍. ഏപ്രിൽ 28 തിങ്കളാഴ്ച വൈകിട്ട് ആറുമണിക്ക് രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ക്കുവേണ്ടി പത്മവിഭൂഷണ്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍....
Read full story