
റിപ്പോര്‍ട്ട്
ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തി കാറോടിച്ചയാളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്
By ന്യൂസ് ഡെസ്ക്
•
April 14, 2026
കൊല്ലം | ആംബുലന്‍സിന്റെ വഴി തടസ്സപ്പെടുത്തുന്ന തരത്തില്‍ അപകടകരമായി കാറോടിച്ചയാളുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്. 5,000 രൂപ പിഴയും ചുമത്തി. കൊല്ലം കുണ്ടറ കണ്ണനല്ലൂര്‍ റോഡിലായിരുന്നു സംഭവം....
Read full story

