ന്യൂസ് ഡെസ്ക്
ന്യൂസ് ഡെസ്ക്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത 66ൽ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​തും നി​​​ർ​​​മാ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ട്രെ​​​ച്ചു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷ​​​യും സ്ഥി​​​ര​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും പൂ​​​ർ​​​ണ​​​മാ​​​യി പാ​​​ലി​​​ച്ച ശേ​​​ഷ​​​മേ ഏ​​​തൊ​​​രു റോ​​​ഡ് ഭാ​​​ഗ​​​വും ഗ​​​താ​​​ഗ​​​ത​​​ത്തി​​​നാ​​​യി പൂ​​​ർ​​​ണ​​​മാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂവെ​​​ന്ന് ദേ​​​ശീ​​​യ​​​പാ​​​ത അ​​​ഥോ​​​റി​​​റ്റി ഉ​​​റ​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി...