
റിപ്പോര്‍ട്ട്
മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധം. വനിതാ ദളിത് നേതാവ് രാജിവെച്ചു
By ന്യൂസ് ഡെസ്ക്
•
November 10, 2020
ആലപ്പുഴ: ഇടത് സര്‍ക്കാര്‍ മുന്നാക്ക സംവരണം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ വനിതാ ദളിത് നേതാവ് രാജിവെച്ചു. ഡിവൈഎഫ്ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റും, ടൗണ്‍മേഖലാ പ്രസിഡന്റുമായ ശ്രീകലാ ഗോപിയാണ് രാജിവെച്ചത്. സംവരണ വിഷയത്തിലെ സിപിഎം...
Read full story


