15കാരി ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍നിന്ന് പൂ പറിച്ചു; 40 ദലിത് കുടുംബങ്ങള്‍ക്ക് ഗ്രാമത്തില്‍ ഊരുവിലക്ക്

August 26, 2020

ഭുവനേശ്വര്‍: ദലിത് പെണ്‍കുട്ടി ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ നിന്ന് പൂ പറിച്ചതിന് പ്രതികാരമായി ഒഡീഷയില്‍ 40 കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്. ഒഡീഷയിലെ കാന്റിയോ കട്ടേനി ഗ്രാമത്തിലെ 40 ദലിത് കുടുംബങ്ങള്‍ക്കാണ് ‘സവര്‍ണര്‍’ ഊരുവിലക്കേര്‍പ്പെടുത്തിയത്. 40 കുടുംബങ്ങള്‍ക്കും ഗ്രാമത്തിലെ പൊതുനിരത്തുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. വിവാഹങ്ങളിലോ …