ന്യൂഡൽഹി: കുഴൽപ്പണ - കോഴ ആരോപണങ്ങളുടെ പേരില്‍ കേരളത്തില്‍ നേതൃമാറ്റമില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വം. ആരോപണങ്ങളെ രാഷട്രീയമായും നിയമപരമായും നേരിടുമെന്ന് പാർടി കേന്ദ്ര നേതൃത്വം 10/06/21 വ്യാഴാഴ്ച വ്യക്തമാക്കി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും...