
റിപ്പോര്‍ട്ട്
ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിലുൾപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ്
By ന്യൂസ് ഡെസ്ക്
•
December 24, 2021
കൊച്ചി: വിദേശ രാജ്യങ്ങളുമായി ബന്ധമുള്ള ബംഗളൂരുവിലെ മയക്കുമരുന്ന് റാക്കറ്റിലുൾപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടത്തി. . പാലാരിവട്ടത്തെയും തമ്മനത്തെയും വീടുകളിലായിരുന്നു റെയ്ഡ് . കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ബംഗളൂരുവിൽ നിന്നുള്ള കസ്റ്റംസ് സംഘമാണ് റെയ്ഡ് നടത്തിയത്. കൊറിയർ വഴി...
Read full story


