ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ

വയനാട്: പകുതി വിലയില്‍ സ്കൂട്ടർ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും അനന്തു കൃഷ‌ണൻ തട്ടിയെടുത്തു.വയനാട് ജില്ലയിലാകെ നൂറുകണക്കിന് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും തട്ടിപ്പിനിരായ യുവതി പറഞ്ഞുപണമടച്ച നൂറുകണക്കിന് സ്ത്രീകള്‍ക്ക് സ്കൂട്ടർ ലഭിച്ചില്ല. എൻജിഒ കോണ്‍ഫെഡറേഷൻ്റെ പേരില്‍ പകുതി വിലയ്ക്ക് …

ദുരന്തബാധിതർക്ക് ലഭിച്ച ദുരിതാശ്വാസഫണ്ടും തട്ടി അനന്തു കൃഷ‌ണൻ Read More

സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ 1000 കോടിയയുടെ തട്ടിപ്പ്

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. 1000 കോടിയിലധികമാണ് സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ അനന്തുകൃഷ്ണൻ തട്ടിപ്പ് നടത്തിയത്. 15 കേസുകളാണ് ഇതുവരെ അനന്തു കൃഷ്ണനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. .ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലക്കാരാണ് തട്ടിപ്പിന് …

സിഎസ്‌ആർ ഫണ്ടിന്റെ മറവില്‍ 1000 കോടിയയുടെ തട്ടിപ്പ് Read More

മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി

വയനാട് : വയനാട്ടിലെ ജനങ്ങളുടെ ഭീതിയകറ്റുന്നതിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുമുള്ള നടപടികള്‍ ഉണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി എം.പി ആവശ്യപ്പെട്ടു. . മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. സമഗ്രമായ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം നല്‍കിയാല്‍ സി.എസ്.ആര്‍ ഫണ്ട് ഉള്‍പ്പെടെ …

മലയോര മേഖലകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും : പ്രിയങ്ക ഗാന്ധി എം.പി Read More

നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ

കരുനാഗപ്പള്ളി : കിടപ്പുരോഗികള്‍ക്കും നിർദ്ധന കുടുംബങ്ങള്‍ക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും.ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നല്‍കിയ ആംബുലൻസാണ് സൗജന്യ സേവനം നല്‍കുന്നത്. ബി.പി.എല്‍ …

നിർദ്ധന കുടുംബങ്ങള്‍ക്ക് സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ Read More

മലപ്പുറം: മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

മലപ്പുറം: കോവിഡ് വാക്സിനേഷന്‍ കൂടുതല്‍ പേര്‍ക്ക് നല്‍കുന്നതിനായി ജില്ലയില്‍ ആരംഭിച്ച മൊബൈല്‍   വാക്സിനേഷന്‍ യൂനിറ്റുകള്‍   ജില്ലാ കലക്ടര്‍  കെ. ഗോപാലകൃഷ്ണന്‍ ഫളാഗ് ഓഫ് ചെയ്തു. മൊബൈല്‍ യൂനിറ്റുകളുടെ സേവനം ജില്ലയിലെ വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് ചടങ്ങില്‍ കലക്ടര്‍ പറഞ്ഞു. …

മലപ്പുറം: മൊബൈല്‍ വാക്സിനേഷന്‍ യൂനിറ്റുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു Read More