വീട്ടുജോലിയുടെ ശമ്പളംചോദിച്ചതിന് യുവതിക്ക് ക്രൂരമർദനം; ഹരിപ്പാട് പോലീസ് കേസെടുത്തു

ആലപ്പുഴ: വീട്ടുജോലി ചെയ്തതിന്റെ കുടിശ്ശികയുള്ള ശമ്പളം ചോദിച്ചതിൻ്റെ വൈരാഗ്യത്തിൽ യുവതിക്ക് ക്രൂരമര്‍ദനം. കരുവാറ്റ സ്വദേശിനിയായ രഞ്ജിമോള്‍(37)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുമാരപുരം താമല്ലാക്കല്‍ മുറിയില്‍ ഗുരുകൃപ വീട്ടില്‍ ചെല്ലപ്പന്‍, ഇയാളുടെ മകന്‍ സൂരജ് എന്നിവര്‍ക്കെതിരേ ഹരിപ്പാട് പോലീസ് കേസെടുത്തു.ഏപ്രിൽ 12 ശനിയാഴ്ച രാത്രി …

വീട്ടുജോലിയുടെ ശമ്പളംചോദിച്ചതിന് യുവതിക്ക് ക്രൂരമർദനം; ഹരിപ്പാട് പോലീസ് കേസെടുത്തു Read More