തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പടെയുളള രാസഅത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഓക്‌സിജന്‍ വിതരണത്തിലുണ്ടാകുന്ന ചോര്‍ച്ച അനുചിതമായ വൈദ്യുതീകരണം അനുചിതായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയിലൂടെ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. സുരക്ഷിതത്വം...