ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ബി​ൽ ച​ർ​ച്ച​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ഡി​എം​കെ. ബി​ല്ല് വ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ലെ ത​മി​ഴ് ശ​ബ്ദ​മി​ല്ലാ​താ​കു​മെ​ന്നും ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണം മി​ക​ച്ച രീ​തി​യി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ് ബി​ല്ലെ​ന്നും ക​നി​മൊ​ഴി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ...