. കോട്ടയം: തിരഞ്ഞെടുപ്പിൽ കേരളാ കോൺ​ഗ്രസ്( എം) ന്റെ കനത്ത തോൽവിക്ക് കാരണം റോഷി അഗസ്റ്റിനാണെന്നാണ് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്തിന്റെ വിമർശനം. മുന്നണി മാറ്റത്തിനുള്ള അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ലെന്നും റോഷി പാർട്ടിയെ ഒറ്റുകൊടുത്തു എന്നുള്ള വികാരം പാർട്ടി അണികൾക്കിടയിലുണ്ട്. റോഷി...
Read full story