വാഷിംഗ്ടൺ, രണ്ട് ദിവസത്തിനകം പുതിയ ചർച്ചകൾക്ക് സാധ്യതയെന്ന് ട്രംപ് അമേരിക്കൻ പ്രസിഡൻറ് ട്രംപ് ഇറാനുമായി അടുത്ത രണ്ട് ദിവസത്തിനകം വീണ്ടും ചർച്ചകൾ നടക്കാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇസ്ലാമാബാദിൽ നടന്ന മുൻ ചർച്ചകൾ ഫലമില്ലാതെ അവസാനിച്ചെങ്കിലും,...