തിരുവനന്തപുരം: സംസ്ഥാനത്തു മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ 10 മിഷനുകൾക്ക് രൂപം നൽകി വനം വകുപ്പ്. വനം ആസ്ഥാനത്തു വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മിഷനുകൾ അവതരിപ്പിച്ചത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിരവധി തീരുമാനങ്ങളും...
Read full story
സാമ്പത്തിക സംവരണം: സർട്ടിഫിക്കറ്റ് ഹാജരാക്കണം
അറിയിപ്പുകള്‍

സാമ്പത്തിക സംവരണം: സർട്ടിഫിക്കറ്റ് ഹാജരാക്കണം

By ന്യൂസ് ഡെസ്ക് December 10, 2020
തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (EWS ) വിഭാഗത്തിൽ പരിഗണിക്കുന്നതിന് അർഹരായവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്  ബന്ധപ്പെട്ട അധികാരികളിൽ  നിന്ന് വാങ്ങി രജിസ്ട്രേഷൻ നിലനിൽക്കുന്ന എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105191
Read full story