മുംബൈ: സുശാന്ത് സിംഗ് രാജ്പുതിന് വിട. മുംബൈ വിലേപാര്‍ലെയിലുള്ള പവന്‍ ഹന്‍സ് ക്രിമറ്റോറിയത്തില്‍ സഹതാരങ്ങളുടെ സാന്നിധ്യത്തില്‍ സുശാന്തിന്റ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ(15-06-20) നടന്നു. ഞായറാഴ്ചയാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍...
Read full story
ന്യൂഡല്‍ഹി: ജമ്മുവില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ദഹിപ്പിക്കുന്നതിനിടെ ആള്‍ക്കൂട്ടം ആക്രമിച്ചു. മൃതദേഹം പാതി ദഹിപ്പിച്ചപ്പോഴായിരുന്നു പ്രദേശവാസികള്‍ കല്ലേറും ആക്രമണവും നടത്തിയത്. എതിര്‍പ്പ് രൂക്ഷമായതോടെ പാതി ദഹിപ്പിച്ച മൃതദേഹം ആംബുലന്‍സില്‍ കയറ്റി കുടുംബം ശ്മശാനംവിട്ടു. പിന്നീട്...
Read full story
മുംബൈ: കൊവിഡ്- 19 ബാധയില്‍ മരിച്ചയാളുടെ ശരീരം സംസ്‌കരിച്ചാല്‍ പരിസരത്ത് രോഗാണു പടരുമെന്നതിന് ശാസ്ത്രീയ തെളിവില്ലെന്ന് മുംബൈ ഹൈക്കോടതി നിരീക്ഷിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബാന്ദ്ര(വെസ്റ്റ്)യിലെ കബര്‍സ്ഥാനില്‍ അടക്കംചെയ്യാന്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍...
Read full story