ന്യൂഡൽഹി | ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാനുള്ള അപേക്ഷയിൽ കൃത്യസമയത്ത് നടപടി സ്വീകരിക്കാതിരുന്ന പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താവിന് 3.21 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി. തന്റെ രണ്ട് ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യാൻ വൈകിയതിന് ആർ...
Read full story
വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു
സ്പെഷ്യൽ റിപ്പോര്‍ട്ട്

വായ്പാപരിധി: കേരളം എന്തിന് കോടതിയില്‍ പോകുന്നു

By ശ്രുതി ലാൽ June 2, 2023
വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരേ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. കേന്ദ്രസര്‍ക്കാരിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടി ഭരണഘടനയുടെയും ധന ഉത്തരവാദിത്വനിയമത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണിത്. കേന്ദ്രത്തിനു ബാധകമായ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു നിഷേധിക്കുന്നതിന്റെ നിയമവിരുദ്ധതയും കോടതിയില്‍ ചോദ്യംചെയ്യാനാണു നീക്കം. അതേസമയം, വായ്പാപരിധി വെട്ടിക്കുറച്ചതു സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിനു വിശദീകരണം നല്‍കാന്‍...
Read full story