
അറിയിപ്പുകള്‍
എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
By ന്യൂസ് ഡെസ്ക്
•
February 28, 2023
2022-23 അധ്യയന വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്നതും 2023 ലെ നീറ്റ്/എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതുന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കുന്നു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പാണ് ഒരു മാസം ദൈര്‍ഘ്യമുള്ള ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാന്‍...
Read full story


