നാടകീയം,അപ്രതീക്ഷിതം; കെ.കെ ശൈലജ മന്ത്രിയാവില്ല
റിപ്പോര്‍ട്ട്

നാടകീയം,അപ്രതീക്ഷിതം; കെ.കെ ശൈലജ മന്ത്രിയാവില്ല

By ന്യൂസ് ഡെസ്ക് May 18, 2021
തിരുവനന്തപുരം: കെ.കെ ശൈലജക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെ.കെ ശൈലജയെയും ഒഴിവാക്കിയത്. കഴിഞ്ഞ പിണറായി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതി നേടിയ മന്ത്രിയായിരുന്നു കെ.കെ ശൈലജ....
Read full story
തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിലെ സി.പി.ഐ.എം മന്ത്രിമാരെ തീരുമാനിച്ചു. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും നേതാക്കളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും ചേര്‍ന്നാണ് 18/05/21 ചൊവ്വാഴ്ച മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്. പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭയിലെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എം.വി ഗോവിന്ദന്‍,...
Read full story