റിപ്പോര്‍ട്ട്
ബംഗാളിൽ കലാപ നീക്കം, നിയുക്ത മുഖ്യമന്ത്രിയുടെ പി.എ. വെടിയേറ്റ് മരിച്ചു
  • പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ 9ന്
  • വ്യാജ നമ്പർ പ്ലേറ്റുള്ള ബൈക്ക് ഉപയോഗിച്ച് ആക്രമണം
  • മുൻകൂട്ടി നിരീക്ഷിച്ച ശേഷമുള്ള ആക്രമണമെന്ന് സംശയം
  • രാഷ്ട്രീയ കൊലപാതകമെന്ന് ബിജെപി
  • സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കടുത്ത ജാഗ്രത