മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും ലോക്കഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കാമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍. 2021 ഏപ്രില്‍ രണ്ടിന് ഇത് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും പവാര്‍ വ്യക്തമാക്കി. പൂണെയില്‍ ചേര്‍ന്ന അവലോഹന...