എറണാകുളം: വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റുകൾ തിരുത്തുന്നതിനുള്ള വിവരശേഖരണം നടത്തുന്നു

August 14, 2021

എറണാകുളം: കോവിഡ് വാക്‌സിൻ എടുത്തവർക്ക് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട   തെറ്റുകൾ  തിരുത്തുന്നതിനായുള്ള വിവരശേഖരണം നടത്തുന്നു. കോവിൻ പോർട്ടലിൽ ഡാറ്റ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത ഒന്നാം ഡോസ് എടുത്തവർക്കും, ഒന്നും രണ്ടും ഡോസ് എടുത്തവർക്കും, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുവാനായും തിരുത്തലുകൾക്കായിട്ടുമാണ് വിവരശേഖരണം നടത്തുന്നത്.  …