രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ വീട്ടില്‍ കഴിയാന്‍ അനുവദിക്കും

കോട്ടയം: രോഗലക്ഷണങ്ങള്‍ കാണിക്കാത്ത കോവിഡ്‌ രോഗികളെ ഇനിമുതല്‍ വീട്ടില്‍ കഴിയാന്‍ അനുമതി നല്‌കുമെന്ന്‌ ജില്ലാ ദുരന്തനിവാരണ അതോരിറ്റി അറിയിച്ചു. ആരോഗ്യ വകുപ്പ്‌ നിഷ്‌ക്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഉളളവര്‍ക്കാണ്‌ ഹോം ഐസൊലേഷന്‍ അനുവദിക്കുന്നത്‌. നേരത്തെ നൂറോളം രോഗികളെ വീടുകളില്‍ കഴിയാന്‍ അനുമതി നല്‍കിയിരുന്നത്‌ വിജയമായതിനെ …

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെ വീട്ടില്‍ കഴിയാന്‍ അനുവദിക്കും Read More