കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കോവിഡ് ആന്റിജന്‍ പരിശോധന താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ സജ്ജമാക്കിയ മൊബൈല്‍ സ്വാബ് കളക്ഷന്‍ യൂണിറ്റുകളില്‍ ഇന്ന്(ഡിസംബര്‍ 5) മുതല്‍ ഡിസംബര്‍ ആറുവരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍...