കോവിഡ് വ്യാപനം ചെറുക്കാന്‍ തൃശൂര്‍ സിറ്റി പോലീസിന്റെ ‘ഓപ്പറേഷന്‍ ഷീല്‍ഡ്’

June 26, 2020

തൃശൂര്‍ : ജില്ലയില്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത കര്‍ശനമാക്കി തൃശൂര്‍ സിറ്റി പോലീസ്. ‘ഓപ്പറേഷന്‍ ഷീല്‍ഡ്’ എന്ന പേരിലാണ് നടപടികള്‍ ഏകോപിപ്പിക്കുക. കോവിഡ് – 19 രോഗ സാധ്യത നിലനില്‍ക്കുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളെ ജില്ലാ ദുരന്ത നിവാരണ വിഭാഗം …