
റിപ്പോര്‍ട്ട്
മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി അതിജീവിത
ഹൈലൈറ്റുകൾ
- മുന്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ അതിജീവിത മൊഴി മാറ്റി.
- നെയ്യാറ്റിന്‍കര കോടതിയില്‍ വിചാരണയ്ക്കിടെ എല്‍ദോസ് പീഡിപ്പിച്ചിട്ടില്ലെന്ന് യുവതി മൊഴി നല്‍കി.
- എല്‍ദോസിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും യുവതി കോടതിയില്‍ അറിയിച്ചു.
- കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായി റിപ്പോര്‍ട്ട് ചെയ്തു.
- മൊഴിമാറ്റത്തിന് പിന്നാലെ അതിജീവിത കോടതിയില്‍ കുഴഞ്ഞുവീണു; കേസ് വീണ്ടും മെയ് 26ന് പരിഗണിക്കും
