
റിപ്പോര്‍ട്ട്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ജില്ലാ കോടതി സമുച്ചയത്തില്‍ അഭിഭാഷകന്‍ വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മറ്റൊരു അഭിഭാഷകന്‍ അറസ്റ്റില്‍. മുന്‍െവെരാഗ്യമാണു കാരണമെന്നു സൂചന. അഭിഭാഷകന്‍ ഭൂപേന്ദ്ര സിങ്(38)ആണ് ഷാജഹാന്‍പുര്‍ ജില്ലാ കോടതിയില്‍ കൊല്ലപ്പെട്ടത്. കോടതി സമുച്ചയത്തിന്റെ മൂന്നാംനിലയിലാണ്...
