റിപ്പോര്‍ട്ട്
ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
April 7, 2026
കോഴിക്കോട്| കോഴിക്കോട് ആനക്കാംപൊയിലില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. ആനക്കാംപൊയില്‍ സ്വദേശികളായ പുത്തന്‍പുരയില്‍ ഷിജു ജോസഫ്, ഭാര്യ ബിന്‍സി എന്നിവരാണ് മരിച്ചത്. ഇന്ന് (ഏപ്രിൽ 7) രാവിലെ ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. ആനക്കാംപൊയില്‍ തിരുവമ്പാടി റോഡില്‍ ഇറക്കമിറങ്ങി വരികയായിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച്...
Read full story


