പൊന്നാനിയില്‍ കലുങ്കിനടിയില്‍ വടിവാള്‍ ശേഖരം കണ്ടെത്തി

May 26, 2020

പൊന്നാനി: പൊന്നാനിയില്‍ കലുങ്കിനടിയില്‍നിന്ന് വടിവാള്‍ ശേഖരം കണ്ടെത്തി. കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിനു സമീപം തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍നിന്നാണ് 14 വടിവാളുകള്‍ കണ്ടെത്തിയത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ വടിവാളുകള്‍ …