സ്കൂ​ൾ മൈ​താ​ന​ത്തെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റ് ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

. ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ​പൂ​രി​ൽ സ്കൂ​ൾ മൈ​താ​ന​ത്തെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റ് ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​ഹ​ർ​ത്ത് രാ​ജ് സിം​ഗ് ആ​ണ് മ​രി​ച്ച​ത്.ക​ളി​ക്കു​ന്ന​തി​നി​ടെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റി​ൽ തൂ​ങ്ങി​യാ​ടി​യ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പോ​സ്റ്റ് വീ​ഴു​ക​യാ​യി​രു​ന്നു …

സ്കൂ​ൾ മൈ​താ​ന​ത്തെ ഹാ​ൻ​ഡ് ബോ​ൾ പോ​സ്റ്റ് ത​ല​യി​ൽ വീ​ണ് എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു Read More

ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു

തൊ​ടു​പു​ഴ: തൊടുപുഴ ന​ഗ​ര​ത്തി​നു സ​മീ​പം ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ മു​ടി​ക്ക​ല്‍ വ​ട​ക്ക​നേ​തി​ല്‍ ന​ഫീ​സ​ത്തു​ള്‍ മി​സ്‌​റി​യ (12) ആ​ണ് മ​രി​ച്ച​ത്. പി​താ​വ് വി.​എം.​അ​ഫ്‌​സ​ല്‍ (39), തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല ക​ള​ത്തി​ല്‍ ഗോ​കു​ല്‍ എ​സ്. രാ​ജ് (26) …

ഉ​റ​വ​പ്പാ​റ മ​ല​മു​ക​ളി​ല്‍ പ്ര​കൃ​തി​ദൃ​ശ്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ചു Read More