
റിപ്പോര്‍ട്ട്
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ : തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തിയാൽ 7 ലക്ഷം കോടി രൂപ ലാഭമെന്ന് ജെ പിസി അധ്യക്ഷൻ
By News Editor
•
May 21, 2026
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നത് ഏകദേശം 7 ലക്ഷം കോടി രൂപ ലാഭിക്കാനും ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കാനും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളർച്ചയിൽ...
Read full story


