റിപ്പോര്‍ട്ട്

കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടനം ഇന്ന്

By ന്യൂസ് ഡെസ്ക് November 9, 2019
ന്യൂഡല്‍ഹി നവംബര്‍ 9: കര്‍ത്താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം ഇന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുദാസ്പൂരില്‍ നിന്ന് കര്‍താപൂറിലേക്കുള്ള പാത തുറന്നു കൊടുക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, നവജ്യോത്...
Read full story
ന്യൂഡല്‍ഹി നവംബര്‍ 1: കര്‍ത്താപൂര്‍ ഗുരുദ്വാര സന്ദര്‍ശിക്കുന്നതിന് ഇന്ത്യന്‍ സിഖ് തീര്‍ത്ഥാടകര്‍ക്ക് നിബന്ധനകളില്‍ ഇളവ് വരുത്തിയതായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കര്‍ത്താപൂര്‍ ഇടനാഴി ഉദ്ഘാടന ദിനത്തിലാണ് സന്ദര്‍ശനം സൗജന്യമെന്ന് ഖാന്‍ വ്യക്തമാക്കി. സന്ദര്‍ശകര്‍ക്ക്...
Read full story