കാസര്‍കോഡ്‌ ജില്ലയില്‍ 218 പേര്‍ക്ക് കൂടി കോവിഡ്

September 7, 2020

കാസര്‍കോഡ്: ജില്ലയില്‍ 06-09-2020, ഞായറാഴ്ച 218 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിനമാണ് 200 നുമുകളില്‍ പോസറ്റീവ് കേസ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രോഗം ബാധിച്ച 218 പേരില്‍ നാലുപേര്‍ വിദേശത്തുനിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്തു …