Tag: cooperative bank
സഹകരണ ബാങ്കുകളിലേക്കുള്ള ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യങ്ങൾ ചോർന്നതായി പരാതി
തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പർ ചോർന്നതായി പരാതി. 2022 മാർച്ച് 27-ന് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചോദ്യങ്ങൾക്ക് പണം ആവശ്യപ്പെടുന്ന ശബ്ദ …
സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായത്തിനായി 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ
തിരുവനന്തപുരം: ഗുരുതര രോഗം ബാധിച്ച സഹകരണസംഘം അംഗങ്ങൾക്ക് ചികിത്സാസഹായം നൽകുന്ന സമാശ്വാസ പദ്ധതിയിൽ നിന്ന് 22.33 കോടി രൂപ അനുവദിച്ചതായി മന്ത്രി വി.എൻ വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.11,060 പേർക്ക് പ്രയോജനം കിട്ടും.അപേക്ഷകൾ മുഴുവൻ തീർപ്പാക്കി.നേരത്തെ,11,194 പേർക്ക് 23.94കോടി രൂപ അനുവദിച്ചിരുന്നു. അർബുദം,വൃക്കരോഗം,കരൾരോഗം,പക്ഷാഘാതം,അപകടത്തിൽ …
നിലവിലില്ലാത്ത സഹകരണ സംഘങ്ങള്‍ക്ക് വായ്പ: തൃശൂരില്‍ 15 സഹകരണ ബാങ്കുകളില്‍ കൂടി ക്രമക്കേട് കണ്ടെത്തി. അന്വേഷണം ആരംഭിച്ചു
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ 15 സഹകരണ ബാങ്കുകളില്‍കൂടികൂടെ ഗുരുതര ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടന്നതായി കണ്ടെത്തിയതോടെ സഹകരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇടതുപക്ഷ ഭരണ സമിതികളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. …
ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ അധ്വാനിച്ച് ജീവിക്കാന്‍ നോക്കണമെന്ന് എം വി ജയരാജൻ
കണ്ണൂർ: സ്വര്‍ണക്കടത്ത്, വ്യക്തി പൂജ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മടിയില്‍ കനമില്ലാത്തത് കൊണ്ട് പാര്‍ട്ടിയ്ക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ എം വി ജയരാജന്‍ ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ അധ്വാനിച്ച് ജീവിക്കാന്‍ നോക്കണമെന്നും അവശ്യപ്പെട്ടു. …
തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ശിവശങ്കറിന്‍റെ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാൽ അയ്യരുടെ മൊഴി പുറത്ത്; ലോക്കർ തുറന്നത് ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരം. സ്വപ്ന, സരിത്, സന്ദീപ് എന്നിവർക്ക് സഹകരണബാങ്കുകളില്‍ നിക്ഷേപം
തിരുവനന്തപുരം : സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉന്നതരുടെ ഇടപെടലുകൾ ഉണ്ട്, കേസന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നീ കാരണങ്ങളാലാണ് സ്വപ്ന സുരേഷിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. എൻഫോഴ്സ്മെൻറ് ഡയറക്ടറുടെ മുമ്പിൽ നൽകുന്ന …