കാസര്‍കോട് നഗരസഭ പ്രദേശത്തെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും ബേക്കറികളിലും നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ ശുചിത്വമില്ലാതെ സൂക്ഷിച്ചതും കാലാവധി കഴിഞ്ഞതും ഉപയോഗ ശൂന്യവുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു. വൃത്തിഹീനമായ അടുക്കള, ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന...