മുംബൈ| മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് സ്ത്രീകൾ ഉൾപ്പടെ ഒമ്പത് പേര്‍ മരിച്ചു. . ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം....
Read full story
വൈക്കം | സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍‌. ടിവി പുരം മാടത്തേഴത്ത് ഗോപു കൃഷ്ണ (31) മരിച്ചു. മണ്ണത്താനം വളവിന് സമീപം കാല്‍നട യാത്രക്കാരനെ തട്ടിയ ഇലക്ട്രിക് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍...
Read full story
തിരുവനന്തപുരം \ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തില്‍ കാറിലുണ്ടായിരുന്ന ഡോക്ടറും സഹോദരങ്ങളും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരം ആക്കുളത്ത് ഡിസംബർ 26 വെള്ളിയാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം....
Read full story
തൃശൂര്‍|നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് റോഡില്‍ തലകീഴായി മറിഞ്ഞ് അപകടം. വടക്കാഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വെച്ചായിരുന്നു അപകടം. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. വടക്കാഞ്ചേരി സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്....
Read full story