ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 വരെ നീട്ടി

July 20, 2021

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ഇഗോര്‍ സ്റ്റിമാചിന്റെ കാലാവധി 2022 സെപ്റ്റംബര്‍ വരെ നീട്ടി. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ടെക്നികല്‍ കമ്മിറ്റിയുടെ ശിപാര്‍ശയെ തുടര്‍ന്നാണു നടപടി. ടെക്നികല്‍ കമ്മിറ്റി അധ്യക്ഷന്‍ ശ്യാം ഥാപ, താല്‍ക്കാലിക ടെക്നികല്‍ ഡയറക്ടര്‍ സാവിയോ മെദരിയ, …