ന്യൂഡൽഹി,. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് പിന്മാറണമെന്ന ആവശ്യത്തെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ തള്ളി. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ളവരാണ് അപേക്ഷ നൽകിയിരുന്നത്. ജഡ്ജിക്കെതിരെ “പക്ഷപാതത്തിന്റെ...