തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു. 15 മി​നി​റ്റ് മു​ത​ൽ അ​ര​മ​ണി​ക്കൂ​ർ​വ​രെ പീ​ക്ക് ലോ​ഡ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന പേ​രി​ൽ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വ​രും. വൈ​ദ്യു​തി മു​ട​ങ്ങു​ന്ന വി​വ​രം എ​സ്എം​എ​സ് മു​ഖേ​ന അ​റി​യി​ക്കും. ഉ​പ​ഭോ​ഗം...