ന്യൂഡല്‍ഹി: സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ അനുമതി തേടാതെ കാരി ബാഗുകള്‍ക്ക് പണം ഈടാക്കുന്നത് നിര്‍ത്താന്‍ ബിഗ് ബസാറിനോട് ദേശിയ ഉപഭോക്തൃ കമ്മീഷന്‍.ബിഗ് ബസാര്‍' നടത്തുന്ന ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരെയാണ് കമ്മീഷന്‍ ഉത്തരവ്. ഇത്തരത്തില്‍ കാരി...