ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിനില്‍ യാത്രചെയ്തിരുന്ന സ്ത്രീയെ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയില്‍ രണ്ടു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ കേസ്. എം.എല്‍.എമാരായ സിദ്ധാര്‍ഥ് കുശവാഹ (സത്‌ന), സുനില്‍ സറഫ് (കൊട്മ) എന്നിവര്‍ക്കെതിരേയാണ് കേസ്. പിഞ്ചു കുഞ്ഞിനൊപ്പം രാത്രി റേവ-ഹാബിബ്ഗഞ്ജ് റേവാഞ്ചല്‍ എക്‌സ്പ്രസില്‍ യാത്ര...
Read full story
തിരുവനന്തപുരം: തലസ്ഥാനത്തെ ചില കോൺഗ്രസ്സ് എംഎൽഎമാർക്ക് ബിജെപി ബന്ധമുണ്ടെന്ന് കെപിസിസി അവലോകനയോഗത്തിനിടെ ആക്ഷേപം. കെപിസിസി സെക്രട്ടറി മണക്കാട് സുരേഷാണ് ആരോപണം ഉന്നയിച്ചത്. തലസ്ഥാനത്ത് പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപിയുമായി ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്ത് തുടര്‍ച്ചയായി ജയിക്കുന്ന എം.എല്‍.എമാര്‍ അവരുടെ ഭാവിക്ക് വേണ്ടി...
Read full story