.ഇ​ടു​ക്കി: രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ കു​ടു​ക്കാ​ൻ സ്ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ​രാ​തി​ക​ൾ ന​ൽ​കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ഇ​ടു​ക്കി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം വി​വാ​ദ​മാ​കു​ന്നു. ഇ​ടു​ക്കി നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി റോ​യ് കെ. ​പൗ​ലോ​സി​ന്‍റെ...
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാതി നല്‍കി വ്യക്തിഹത്യചെയ്യാന്‍ ശ്രമിച്ചെന്ന് കാട്ടി അഡ്വ. എം. മുനീറിനെതിരെ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. 15 ദിവസത്തിനുള്ളില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയുകയും ഒരുകോടിരൂപ നഷ്ടരിഹാരം നല്‍കുകയും ചെയ്തില്ലെങ്കില്‍...
കൊല്ലം : പ്രമുഖ കോണ്‍ഗ്രസ് നേതാവും കൊല്ലം ജില്ലാ മുൻ ഡി സി സി പ്രസിഡന്റും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററും ആയ ഡോ.ശൂരനാട് രാജശേഖരൻ (75) നിര്യാതനായിരക്താർബുദ ബാധിതനായിരുന്നു....
റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിക്ക് മുന്‍പില്‍ പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. 11/02/21 വ്യാഴാഴ്ച രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. ഫാക്ടറി ജീവനക്കാരെ ഉള്ളിലേക്ക്...