ജിദ്ദ | സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിൽ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ കണ്‍സള്‍ട്ടേറ്റീവ് ഉച്ചകോടി ജിദ്ദയിൽ നടക്കും. പശ്ചിമേഷ്യന്‍ മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, ഊര്‍ജ സുരക്ഷ, സമുദ്ര...
ന്യൂയോർക്ക് | ഇറാനുമായി ബന്ധപ്പെട്ട യുദ്ധസാഹചര്യം ആഗോള എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെ അമേരിക്കൻ ഓഹരി വിപണികൾ വെള്ളിയാഴ്ച ഇടിവോടെ അവസാനിച്ചു. ആഴ്ച മുഴുവൻ എണ്ണവിലയിൽ ഉണ്ടായ കനത്ത ചാഞ്ചാട്ടം നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതോടെ...
ദാ​വോ​സ്: ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് രൂ​പീ​ക​രി​ച്ച സ​മാ​ധാ​ന ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ലോ​ക സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ടെ ന​ട​ന്നു. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ൽ ട്രം​പ് ഒ​പ്പി​ട്ടു. സ്ഥാ​പ​ക അം​ഗ​ങ്ങ​ളെ​ന്ന നി​ല​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി...
റിപ്പോര്‍ട്ട്
കണ്ണൂർ: പന്ന്യന്നൂരിൽ തിറ മഹോത്സവത്തിനിടെ നടന്ന രാഷ്ട്രീയ സംഘ‍ര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ആ‍ര്‍ എസ് എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പാനൂര്‍ പൊലീസിന്റേതാണ് നടപടി. കോൺഗ്രസ് പ്രവർത്തകനായ സന്ദീപിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്....