അധോണി (ആന്ധ്രപ്രദേശ്): മൂന്നുവർഷം മുന്പ് യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യൻ വിദ്യാർഥിനി ജാൻവി കൺഡുലയുടെ അച്ഛന്റെ വിയോഗത്തിൽ തേങ്ങി കുടുംബം. ജാൻവിയുടെ ആശ്രിതർക്ക് ഏകദേശം 262 കോടിരൂപ നഷ്ടപരിഹാരം വിധിച്ചത് കഴിഞ്ഞ ദിവസമാണ്....