ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലെ വോട്ടർമാരെ പ്രശംസിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ. ഏപ്രിൽ 23 വ്യാഴാഴ്ച നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും സ്വാതന്ത്ര്യാനന്തരം ഇതുവരെയുണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന...